You Searched For "ക്രെഡിറ്റ് തര്‍ക്കം"

ഉദ്ഘാടനം കഴിഞ്ഞിട്ടും ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം തീരുന്നില്ല! കൊച്ചി തുരുത്തി ഇരട്ട ഫ്ളാറ്റ് സമുച്ചയം തങ്ങളാണ് തുടങ്ങിയതെന്ന് കോണ്‍ഗ്രസ്; സിപിഎമ്മും കൊച്ചി കോര്‍പറേഷനും സംസ്ഥാന സര്‍ക്കാരും പേടിച്ചതു പോലെ ഒടുവില്‍ അവകാശവാദവുമായി ബിജെപിയും; മോദിക്ക് നന്ദി പറഞ്ഞുള്ള രാജീവ് ചന്ദ്രശേഖറിന്റെ പോസ്‌റ്റോടെ പിതൃത്വതര്‍ക്കം രൂക്ഷം
തലസ്ഥാനത്തെ സ്മാര്‍ട്ട് സിറ്റി റോഡുകളുടെ ക്രെഡിറ്റ് അടിച്ചുമാറ്റല്‍; താന്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്; ഉദ്ഘാടനത്തിന് പങ്കെടുക്കാതിരുന്നത് മറ്റൊരു യോഗം കാരണം; മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് ആരോഗ്യപരമായ കാരണത്താല്‍; മാധ്യമങ്ങളെ പഴി ചാരി മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച് മന്ത്രി എം ബി രാജേഷ്